Sampaoli continues with Argentina
അര്‍ജന്റീനയുടെ ലോകകപ്പ് തോല്‍വിക്ക് മുഖ്യ കാരണക്കാരനെന്ന് ആരോപിക്കപ്പെടുന്ന പരിശീലകന്‍ യോര്‍ഗെ സാംപോളിയെ പുറത്താക്കില്ലെന്ന് റിപ്പോര്‍ട്ട്. കോച്ച് സ്വയം രാജിവെച്ചൊഴിയാന്‍ ജൂലൈ അവസാനം വരെ കാത്തിരിക്കാനാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ തീരുമാനം.
#Sampaoli #ARG